കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ ഈ മാസം 29 മുതൽ ഒക്ടോബർ 7 വരെ കലാപരിപാടികൾ നടത്താൻ താല്പര്യമുള്ളവർ 9388622329 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ക്ഷേത്രം സെക്രട്ടറി കെ.പി. മാധവൻകുട്ടി അറിയിച്ചു.