കൊച്ചി: സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം ജില്ലാസമ്മേളനം ഞായറാഴ്ച രാവിലെ 10.30 ന് തൃപ്പൂണിത്തുറ പി.ഡബ്ളു.ഡി റെസ്റ്റ് ഹൗസിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജോർജ് ഉദ്‌ഘാടനം ചെയ്യും. ജില്ാല പ്രസിഡന്റ് കെ.വി.സേവ്യർ അദ്ധ്യക്ഷനാകം.