കൊച്ചി: ചേരാനെല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ തേജസ് റസിഡന്റ്സ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു.ചിന്നൻ.സി. കവലക്കൽ( പ്രസിഡന്റ്) സ്റ്റാൻലി ഗോമസ് (വൈസ് പ്രസിഡന്റ്) സി.കെ.ജോസഫ് (സെക്രട്ടറി) ജിജോ വർഗീസ് (ജോ.സെക്രട്ടറി), എം.ജെ.ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.