കൊച്ചി: കടവന്ത്ര സെന്റ് ജോസഫ് യു.പി. സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇന്റർനാഷണൽ താരങ്ങളുടെ നേതൃത്വത്തിൽ ഫുട്ബാൾ, ഹാൻഡ് ബാൾ, ത്രോബാൾ, ഷട്ടിൽ, ബാഡ്‌മിന്റൺ എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. ഫോൺ: 8848560575