പറവൂർ : റിട്ട. എഫ്.എ.സി.ടി ഉദ്യോഗസ്ഥൻ കണ്ണൻകുളങ്ങര തിരുമുറ്റം വീട്ടിൽ സി.പി. രാമൻ (84) നിര്യാതനായി. ഭാര്യ : ഗോമതി. മക്കൾ : പരമേശ്വരൻ, ശ്രീനിവാസൻ. മരുമക്കൾ : ഉമ, ശാലിനി.