കൊച്ചി: ഐ.ബി.പി.എസ്, ബാങ്ക് മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ നടത്തുന്ന സമഗ്ര പരിശീലന പരിപാടിയിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 0484-2576756, 9946208901.