orbituary

പിറവം : മണീട് മേമ്മുഖം കോച്ചേരിൽ ഉലഹന്നാൻ കുര്യൻ (82) നിര്യാതനായി. ഭാര്യ: നെച്ചൂർ ചന്ദനശേരി കുടുംബാംഗം അന്നമ്മ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് ആരക്കുന്നം സെന്റ്.ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ജോർജ് (ആസ്ട്രേലിയ), ജയിംസ് (കെ.എസ്.എഫ്.ഇ തൃപ്പൂണിത്തുറ ഈവനിംഗ് ബ്രാഞ്ച്). മരുമക്കൾ: ജോൺ കാരിക്കൽ, റീന (ആസ്ട്രേലിയ), ജീന മേലാറ്റൂർ.