onam
മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച പച്ചക്കറി ചന്ത ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച പച്ചക്കറി ചന്ത ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എച്ച്. സാബു സംസാരിച്ചു.