കോലഞ്ചേരി:പൂത്തൃക്ക കൃഷിഭവന്റേയും ഹരിത എ ഗ്രേഡ് ക്ലസ്​റ്റർ വിപണിയുടേയും ആഭിമുഖ്യത്തിൽ ഇന്നു മുതൽ10 വരെ കോലഞ്ചേരി കാർഷിക വിപണിയിൽ വച്ച് ഓണസമൃദ്ധി പഴം പച്ചക്കറി വിപണനമേള നടത്തുന്നു.രാവിലെ 9 ന് എം.എൽ.എ വി. പി. സജിന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും .കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ മുൻകൂട്ടി കൃഷിഭവനിൽ അറിയിച്ചതിനു ശേഷം എത്തിക്കാം