കാലടി: കൊറ്റമം കരോട്ടപ്പുറം മേരി (78) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 1.30ന് കൊറ്റമം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, മേരി, വർഗീസ്, ഗ്രേസി, ഫ്രാൻസിസ്, ഷീല. മരുമക്കൾ: ഫിലോമിന, വർഗീസ്, ഷോളി, വർഗീസ്, ഷൈബി, ബാബു.