കിഴക്കമ്പലം : കുന്നത്തുനാട് പഞ്ചായത്തിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ, ജിജോ.വി.തോമസ്, ടി.വി. ശശി, ജെസി ഷാജി, എ.വി. ജേക്കബ്, സുലേഖ റഫീക്ക്, അംബിക സുരേന്ദ്രൻ, കെ.പി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.