ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : അക്ഷരശ്ളോകസദസ് രാവിലെ 9 ന് നവരാത്രി ആഘോഷം- പുല്ലാങ്കുഴൽ കച്ചേരി വെെകിട്ട് 6 ന്
പോണേക്കാവ് ഭഗവതി ക്ഷേത്രം : നവരാത്രി സംഗീതോത്സവം നൃത്തസംഗീത സന്ധ്യ വെെകിട്ട് 6 ന്
എറണാകുളം ശിവക്ഷേത്ര മെെതാനം : നവരാത്രി ആഘോഷവും ദക്ഷിണ മൂർത്തി സംഗീതോത്സവവും ഗായത്രിയിലേക്കൊരു തീർത്ഥയാത്ര:പഠന ശിബിരം രാവിലെ 9 മുതൽ, നവരാത്രി മഹോത്സവം വെെകിട്ട് 5 മുതൽ
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: നവരാത്രി സംഗീത പൂജ വെെകിട്ട് 6 ന്
കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: നവരാത്രി മഹോത്സവം കല്യാണി പൂജ വെെകിട്ട് 6.45 ന് സംഗീതാർച്ചന വെെകിട്ട് 7.30 ന്
ടി.ഡി.എം ഹാൾ: എറണാകുളം കരയോഗം നവരാത്രി ആഘോഷം ശ്രീമദ് ദേവ് ഭാഗവത പാരായണം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ നൃത്തനൃത്തങ്ങൾ വെെകിട്ട് 6 ന്
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശ്രീകുമാരശ്വര സുബ്രഹ്മണ്യ ക്ഷേത്രം: നവരാത്ര ആഘോഷം വെെകിട്ട് 5 മുതൽ