മൂവാറ്റുപുഴ: റാക്കാട് തട്ടാരത്തുംകുടിയിൽ കേള (85 - കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, ജോഷി, ബിജി. മരുമക്കൾ: രവി, പത്മിനി, ശിവൻ.