ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ഓണാഘോഷ മൽസരം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ

മറെെൻ ഡ്രെെവ് ഷൺമുഖം റോഡിലെ കെ.ഡി.ഡി.സി പരിസരം : പായസ മേള ഉദ്ഘാടനം - എം.ഡി രാഹുൽ ആർ രാവിലെ 11ന്

എറണാകുളം വഞ്ചി സ്ക്വയർ : വേൾഡ് ഒഫ് വിസിലേഴ്സ് അസോസിയേഷന്റെ കലാവിരുന്ന് - സ്നേഹ സമീര ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെ

തമ്മനം കൂത്തേപ്പാടി അബ്ദു ഹാജി റോഡിലെ ജോർജ് ഈഡൻ നഗർ : കോൺഗ്രസ് ഓണകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം വെെകിട്ട് 4 മുതൽ

തൃക്കാക്കര തിരുവോണം ഓഡിറ്റോറിയം : തപസ്യ സാഹിത്യ വേദിയുടെ ഓണാഘോഷം രാവിലെ 9 മുതൽ സാസ്കാരിക സമ്മേളനം ഉദ്ഘാടനം- കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ ,മുഖ്യാതിഥി - ഡോ.എം.ലീലാവതി മുഖ്യപ്രഭാഷണം - അഡ്വ. ജയശങ്കർ രാവിലെ 11 ന്

ബോട്ട്ജെട്ടി ഹാൻടെക്സ് ഓഡിറ്റോറിയം : ഓണം റിബേറ്റ് വിൽപ്പന രാവിലെ 9 മുതൽ രാത്രി 8 വരെ

എറണാകുളം റവന്യൂ ടവർ : കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണം പുസ്തകോൽസവം രാവിലെ പത്ത് മുതൽ രാത്രി 8 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : ഭ്രമണം ചിത്ര പ്രദർശനം രാവിലെ 10 മുതൽ

തൃക്കാക്കര വാമനമഹാക്ഷേത്രം : തിരുവോണ മഹോത്സവം പ്രസാദഊട്ട് ഉച്ചയ്ക്ക് 2 ന് , കൊല്ലം തപസ്യയുടെ ബാലെ - ജഗദ്ഗുരു ആദിശങ്കരൻ രാത്രി 9 ന്