m-t-antony-85

കൊങ്ങോർപ്പിള്ളി: ചിറയം മുല്ലൂർ എം.ടി.ആന്റണി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മാർത്ത. മക്കൾ: ബെന്നി, ഷിബു, സ്വപ്ന, ജിജു, സംഗീത. മരുമക്കൾ: ആഷ, ഐശ്വര്യ, സജി ചന്ദനപറമ്പിൽ, സജി പനക്കൽ.