ഫോർട്ട് കൊച്ചി: തുരുത്തിയിൽ സിദ്ധിഖ് (57 - ഗില്ലറ്റ് സെക്ഷൻ, സി.എഫ്.എച്ച്) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ഷാമോൻ, സൻജു. മരുമകൾ: സജ.