vaccachan-67

വാഴക്കുളം: കാവന തയ്യിൽ വക്കച്ചൻ ടി.വി. (67) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: നിശാന്ത്, നിഷ. മരുമക്കൾ: ബെറ്റി, ജോജോ