മൂവാറ്റുപുഴ: സിഐടിയു മൂവാറ്റുപുഴ ഏരിയ സമ്മേളനംഇന്ന് രാവിലെ 10 ന് മുതൽ കീച്ചേരിപ്പടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
സിഐടിയു ജില്ലസെക്രട്ടറി സി കെ മണിശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിസിഡന്റ് സി.കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എ. സഹീർ സ്വാഗതം പറയും