മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) കൂടക്കാട്ട് പരേതനായ മത്തായിയുടെ മകൻ സ്‌കറിയ (കുട്ടി 66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിൽജ, സജിൽ. മരുമക്കൾ : സന്തോഷ്, പ്രിയ.