അങ്കമാലി: തുറവൂർ ഉതുപ്പുകവല പുന്നശേരി ഔസേഫ് അഗസ്റ്റിൻ (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ ഷേർലി, സോജൻ (ദുബായ്), പരേതയായ ഷൈജി, ടോമി (ഹോളിഡെ ഇൻ പറവൂർ). മരുമക്കൾ: മാർട്ടിൻ, ജെയ്ഷ (ദുബായ്), തോമസ് (മസ്‌കറ്റ്), മിനി.