abraham96

കൂത്താട്ടുകുളം:സർക്കാർതാമ്രപത്രം നൽകി ആദരിച്ച സ്വാതന്ത്രൃ സമര സേനാനിയും ,പ്രൈം സ്റ്റേഷനറി ഉടമയുമായ പള്ളിത്താഴത്ത് പി.ഒ.എബ്രാഹം (96) നിര്യാതനായി, സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ .ഭാര്യ: മേരി. മക്കൾ: ഗേർട്ടി ,ലാജി(വ്യാപാരി വ്യവസായി ഏകോപന സമതി ട്രഷറർ) , അഡ്വ: റെജി. മരുമക്കൾ: മോഹൻ, ബിജി, രേണു.