sarojiniyamma-

പറവൂർ : പെരുവാരം വയലുമഠത്തിൽ (കൊല്ലംവീട്ടിൽ) പരേതനായ മദനൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (92) നിര്യാതയായി. സഹോദരി: ശാരദാമ്മ.