hariharan76

പറവൂർ: കുഞ്ഞിത്തൈ പുളിക്കപ്പറമ്പിൽ ഹരിഹരൻ (76) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ദീപ, രൂപ, രൂപേഷ് (സിവിൽ പൊലിസ് ഓഫീസർ മുനമ്പം). മരുമക്കൾ: സജീവ്, സജീവൻ, സന്ധ്യ.