ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് മികച്ച അദ്ധ്യാപക- രക്ഷാകർതൃ സംഘടനയ്ക്കുള്ള സംസ്ഥാന പുരസ്കാരമായ (രണ്ടാം സ്ഥാനം) നാലുലക്ഷം രൂപയും പ്രശസ്തിപത്രവും തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മാനിക്കുന്നു. പ്രിൻസിപ്പൽ ഇ.ജി. ബാബു, ഹെഡ്മിസ്ട്രസ് എൻ.സി. ബീന, പി.ടി.എ പ്രസിഡന്റ് ആർ. ശ്രീജിത്ത്, വിനോദ്, അജേഷ് കെ.പി, അനീഷ്, സിന്ധു മധുസൂദനൻ, ധന്യ ഡി.എസ്, ഗീതാമണി കെ.എം, ഇന്ദു എ.കെ, ഡി. സജി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി