പറവൂർ : പറവൂർ പോസ്റ്റൽ ക്ളബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു പ്രളയത്തിന്റെ ഓർമ്മ എന്ന വിഷയത്തിൽ ജലച്ചായ ചിത്രരചനാമത്സരം നടത്തും. നാളെ (തിങ്കൾ) രാവിലെ ഒമ്പതിന് പറവൂർ പോസ്റ്റാഫീസ് പരിസരത്താണ് മത്സരം. ഫോൺ: 9495045219.