വേഗം കടന്നോ കുഴിയുള്ളകൊണ്ട് പേടിക്കണ്ട...കുണ്ടുംകുഴിയും നിറഞ്ഞ് താറുമാറായി കനത്ത ഗതാഗതക്കുരുക്കിന്റെ പിടിയിലായ എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച