മഴക്കുരുക്കിൽ...കുണ്ടുംകുഴിയും നിറഞ്ഞ് താറുമാറായി കനത്ത ഗതാഗതക്കുരുക്കിന്റെ പിടിയിലായ എറണാകുളം കുണ്ടന്നൂരിൽ റോഡിലെ കുഴികൾ അടയ്ക്കുന്നതിനിടയിൽ മഴ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ. പൊലീസ് സഹായത്താലാണ് ഇവിടെ കുഴികൾ അടയ്ക്കുന്നത്