കോതമംഗലം: വാരപ്പെട്ടി കൂറ്റപ്പിള്ളിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാവർക്കി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇഞ്ചൂർ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ആന്റണി, മേരി. മരുമക്കൾ: ഫിലോമിന, ദേവസ്യ.