പള്ളുരുത്തി: എസ്.എൻ.എസ്.വൈ.എസ് ആഭിമുഖ്യത്തിൽ ജയന്തിയാഘോഷം 13 ന് നടക്കും.രാവിലെa 9 ന് ജസ്റ്റിസ്.ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.കെ.ജെ.മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജോൺ ഫെർണാണ്ടസ് എം.എൽ.എ, നഗരസഭാംഗം കെ.എച്ച്.പ്രീതി, സാഹിത്യകാരൻ എം.വി.ബെന്നി തുടങ്ങിയവർ സംബന്ധിക്കും.കെ.ജി. സരസ കുമാർ, സി.ജി.പ്രതാപൻ എന്നിവർ സംസാരിക്കും.ചടങ്ങിൽ എസ്.എസ്.എൽ.സി പ്ളസ് ടു വിദ്യാർത്ഥികൾക്ക് അവാർഡും സ്കോളർഷിപ്പും നൽകും.