പള്ളുരുത്തി : കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നിറപുത്തരി 10ന് നടക്കും. മേൽശാന്തി കണ്ണൻ കാർമ്മികത്വം വഹിക്കും. രാവിലെ 7 ന് ചടങ്ങുകൾ തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികളായ സി.കെ. വികാസ്, ബാബു രാജേന്ദ്രൻ എന്നിവർ അറിയിച്ചു.