mariyamma89

നെടുമ്പാശേരി: മേയ്ക്കാട് പെരുമറ്റത്ത് പാറയിൽ വീട്ടിൽ പരേതനായ പൗലോസിന്റെ (റിട്ട.അദ്ധ്യാപകൻ) ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് പോൾ, സാലു പോൾ, സോഡി പോൾ. മരുമക്കൾ: ഷീബ, ലതി, സോണി.