നോർത്ത് പറവൂർ: വാണിയക്കാട് കളരിപറമ്പിൽ കെ.എ. സുബൈറിന്റെ ഭാര്യയും കുഞ്ഞുണ്ണിക്കര ഉവ്വാട്ടിൽ മുഹമ്മദാലിയുടെ മകളുമായ ഷമീം (46) നിര്യാതയായി. മക്കൾ: നിഹറ, നിൽഹ.