മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണചെയിൻ ഉടമസ്ഥൻ അടയാളവിവരം സഹിതം സ്റ്റേഷനിൽ നേരിട്ട് ഹാജരായി ഏറ്റുവാങ്ങണമെന്ന് പൊലീസ് അറിയിച്ചു.