paulose83

കോലഞ്ചേരി: കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എൻജിനിയർ കറുകപ്പിള്ളി മുരിയഞ്ചേരിൽ എം.വി. പൗലോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: എൽദോ, റെയ്‌ന. മരുമക്കൾ: രമ്യ, ബെന്നി.