കൊച്ചി : ഓണം പ്രമാണിച്ച് കൊച്ചി മെട്രോ 10, 11, 12 തീയതികളിൽ രാത്രി 11 വരെ സർവീസ് നടത്തും. തൈക്കൂടം, ആലുവ എന്നിവിടങ്ങളിൽ നിന്ന് അവസാന ട്രെയിൻ 11 നാകും പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.