g-venu
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സേനംഗങ്ങളുടെ കുടുംബസംഗമം ഡിവൈ.എസ്.പി ജി.വേണു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സേനാംഗങ്ങളുടെ കുടുംബസംഗമം ഡിവൈ.എസ്.പി ജി. വേണു ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. രജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ഐ സാംസൺ, എസ്.ഐ പി.കെ. മോഹിത്, എസ്.ഐ മുഹമ്മദ് കബീർ, കെ.പി.എ ജില്ലാ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, സെക്രട്ടറി സനൽ എന്നിവർ സംസാരിച്ചു. സേനംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക മത്സരങ്ങളും നടന്നു.