siyad44

പറവൂർ: കെടാമംഗലം തലക്കാട്ട് പരേതനായ ബാബുവിന്റെ (ജൈനി ) മകൻ സിയാദ് (44) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മകൾ: അംന. മുസ്ലിംലീഗ് എറണാകുളം ജില്ലാ കൗൺസിൽ അംഗം ടി.ബി. നസീർ സഹോദരനാണ്. മാതാവ്: റാബിയ.