കോലഞ്ചേരി: കടയിരുപ്പ് തേരേക്കാട്ടിൽ തേവൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ കാർത്തു. മക്കൾ: അശോകൻ, മോഹനൻ, ജയൻ, ശാന്ത.