നെടുമ്പാശേരി: ഗ്രാമപഞ്ചായത്ത് മുൻ അംഗം അത്താണി ഈരാളിൽ ഇ.പി. കുഞ്ഞുമോൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് നെടുമ്പാശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിജി. മക്കൾ: ജോജിൻ, മെറിൻ, ഷെറിൻ.