കെ.എസ്.ഇ.ബി ഹാൾ : സർഗോത്സവം. രാവിലെ 9.30 ന്

കെ.ടി.സി.ഓഫീസ് മറൈൻഡ്രൈവ്: പായസമേള. രാവിലെ 10 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ളാസും ഭഗവദ് ഗീത ക്ളാസും. രാവിലെ 9 ന്

ഹാൻടെക്സ് ബോട്ടുജെട്ടി: ഓണം റിബേറ്റ് വില്പന: രാവിലെ 10 ന്

ഡർബാൾ ഹാൾ ആർട്ട് ഗാലറി: രമേശ് കുഞ്ചന്റെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ളോക പരിശീലന ക്ളാസ്. രാവിലെ 9 ന്, കാവ്യമൂല. ഉച്ചയ്ക്ക് 2 ന്, ഗാനമേള സ്വരരാഗ് വൈകിട്ട് 6 ന്

തിരുമലക്ഷേത്രംജി.എസ്.ബി.ബി.പിയുടെ ആഭിമുഖ്യത്തിൽ 55ാം നാമപ്രദർശനം 8.30 ന്