പെരുമ്പാവൂർ: സി.ഐ.ടി.യു മുടക്കുഴ പഞ്ചായത്ത് സമ്മേളനം ജില്ലാ കമ്മറ്റിയംഗം പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. എം. കെ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ബിജു ജേക്കബ് (പ്രസിഡന്റ്) എൻ സതീശ് കുമാർ (സെക്രട്ടറി)