mary-85
മേരി

മൂവാറ്റുപുഴ: വാഴപ്പിള്ളി വടയത്ത് മേരി വർഗീസ് (85 - മുൻ വാഴപ്പിള്ളി സെന്റ് മേരീസ് സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി (എസ്.ബി.ഐ. കോട്ടപ്പടി), ജെയ്‌സി (ബ്രാഞ്ച് മാനേജർ, മൂത്തൂറ്റ് ഫിൻകോർപ്പ്, പാമ്പാക്കുട), ബോബി (ബ്രാഞ്ച് മാനേജർ, ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസ്, കോതമംഗലം). മരുമക്കൾ: ജോയി കെ.ഒ. (റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ), വർഗീസ് എം.യു. (റിട്ട. കെ.എസ്.ആർ.ടി.സി. സ്റ്റാഫ്), ഷീല.