എറണാകുളം ശ്രീനാരായണ സേവാസംഘത്തിൽ വിദ്യാഭ്യാസ ചികിത്സാ സഹായ വിതരണ ചടങ്ങ് പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. എം.കെ.സാനു, മുൻമന്ത്രി കെ.ബാബു, സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി.രാജൻ, എൻ.കെ.ബൈജു തുടങ്ങിയവർ സമീപം