കരുമാലൂർ: കരുമാലൂർ 166ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിലെ ഡോ.പൽപ്പു സ്മാരക കുടുംബ യൂണിറ്റ് യോഗം സുധീന്ദ്രന്റെ വസതിയിൽ നടന്നു. യൂണിറ്റ് കൺവീനർ എം.റ്റി.ഗിരീഷ് അദ്ധ്യക്ഷനായി. യോഗം ഡയറക്ട് ബോർഡ് മെമ്പർ പി.എസ്.ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. കെ.ആർ.പൊന്നപ്പൻ കരുമാലൂർ, ടി.ബി.ശ്രീകുമാർ, ടി.ജി. പുഷ്പൻ, എ.ടി.സ്വരാജ്, കെ.പി.ഭരതൻ എന്നിവർ സംസാരിച്ചു.