mathew-70
മാത്യു

പെരുമ്പാവൂർ: മുക്കണഞ്ചേരി മാത്യു(ബേബി - 70 - മുക്കണഞ്ചേരി സ്റ്റോഴ്‌സ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തുരുത്തിപ്ലി സെന്റ് തോമസ് യാക്കോബായ ചെറിയ പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ രമണി. മക്കൾ: റീബ, അരുണി. മരുമക്കൾ: കുര്യാക്കോസ്, യൂനസ്.