ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ഓണാഘോഷ മത്സരം രാവിലെ 9 മുതൽ , ആനാരി കൃഷ്ണൻകുട്ടിയുടെ നാടക സമാഹാരം - ചിത്രശലഭങ്ങൾ - പ്രകാശനം വെെകിട്ട് 6 ന്

മറെെൻ ഡ്രെെവ് ഷൺമുഖം റോഡിലെ കെ.ഡി.ഡി.സി പരിസരം : പായസ മേള രാവിലെ 11 മുതൽ

എറണാകുളം കെ.എസ്. ഇ.ബി ഹാൾ : ജനകീയ കവിതാ വേദി അവതരിപ്പിക്കുന്ന സർഗ്ഗോത്സവം - 2019 വെെകിട്ട് 5 ന്

ബോട്ട്ജെട്ടി ഹാൻടെക്സ് ഓഡിറ്റോറിയം : ഓണം റിബേറ്റ് വിൽപ്പന രാവിലെ 9 മുതൽ രാത്രി 8 വരെ

എറണാകുളം റവന്യൂ ടവർ : കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണം പുസ്തകോൽസവം രാവിലെ പത്ത് മുതൽ രാത്രി 8 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : ഭ്രമണം ചിത്ര പ്രദർശനം രാവിലെ 10 മുതൽ

തൃക്കാക്കര വാമനമഹാക്ഷേത്രം : തിരുവോണ മഹോത്സവം പ്രസാദ ഊട്ട് ഉച്ചയ്ക്ക് 2 ന് , സുനിത കൃഷ്ണൻ അവതരിപ്പിക്കുന്ന കുച്ചിപ്പുടി വെെകിട്ട് 7 ന് പ്രശസ്ത സംഗീത സംവിധായകൻ കെ.എം.ഉദയൻ നയിക്കുന്ന ഗാനോത്സവം രാത്രി 8 ന്

നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് മുണ്ഡകോപനിഷത്ത് ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസും , രാവിലെ 10 ന്