sr-jovis-71
സി. ജോവിസ്

മുവാറ്റുപുഴ: എഫ്.സി.സി പളളിക്കാമുറി ഭവനാംഗമായ സി. ജോവിസ് (ഇത്തമ്മ -71) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2.30ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്.സി. മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: എൽസി ജോസഫ് , ചിന്നമ്മ അബ്രാഹം, കൊച്ചുത്രേസ്യാ ജോൺ, റോസിലി അഗസ്റ്റ്യൻ, ജോസഫ് വി.യു, ചാക്കോ വി.യു അഡ്വക്കേറ്റ് , തോമസ് ജോൺ, ബേബി വി.യു, ജോയിസ് കുര്യൻ, പരേതയായ സി. ലൊറേറ്റ സി.എസ്. എൻ.