beevi-jan-73
ബീവിജാൻ

മട്ടാഞ്ചേരി: പനയപ്പിള്ളി അയ്യൻമാസ്റ്റർ ലൈനിൽ പരേതനായ ഉസ്മാൻ ഖാന്റെ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യ ബീവി ജാൻ (73) നിര്യാതയായി. മകൾ: മുംതാസ്. മരുമകൻ: ഹാറുൺ