പറവൂർ: ടി.ബി. റോഡിൽ ശ്രീജ്വല്ലറി ഉടമ പറവൂർ ഗവ: ഗേൾസ് സ്‌കൂളിന് സമീപം മഹാരാഷ്ട്ര സ്വദേശി സത്യവാൻ (65) നിര്യാതനായി. അൻപത് വർഷമായി പറവൂരിലെ താമസക്കാരനാണ്. പിതാവും പറവൂരിൽ കച്ചവടക്കാരനായിരുന്നു. സംസ്‌കാരം മഹാരാഷ്ട്രയിൽ. ഭാര്യ: ലീലാവതി. മക്കൾ: പ്രദീപ്, ഗണേഷ്, ജയശ്രീ.