അങ്കമാലി: നായത്തോട് പ്രിയ നഗറിൽ തേയ്ക്കാനത്ത് വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ (103) നിര്യാതയായി. സംസ്കാരംചൊവ്വാഴ്ച രാവിലെ 10 ന് നായത്തോട് സെന്റ് ജോർജ്ജ് പളളിയിൽ. മക്കൾ:തമ്പി (അങ്കമാലി നഗരസഭ മുൻ
കൗൺസിലർ),ശാമുവേൽ(റിട്ട.കെ.എസ്.ആർ.ടി.സി.), ബാബു (റിട്ട.കെ.എസ്.ആർ.ടി.സി.), സൈമൺ (റിട്ട.ഹെൽത്ത്
വിഭാഗം), മോളി,സാലി,വത്സ,റാഹേൽ,ലീന, പ്രേമി,
കുഞ്ഞുമോൻ, സാറാമ്മ, ജോണി, പരേതനായ
തോമസ്. മരുമക്കൾ:അമ്മിണി, മത്തായി, അമ്മിണി, മറിയാമ്മ,
ജോൺ,ബേബി, വർഗീസ്, സൂസി, പ്രകാശൻ, ജോയി, തോമസ്, മേരി, ഏല്യാസ്,പരേതയായ ചിന്നമ്മ.